കേരള ആർ ടി സി യുടെ ഈസ്റ്റർ സ്പെഷലുകളുടെ രണ്ടാമത്തെ ലിസ്റ്റ് ഇന്ന്.

ബെംഗളൂരു : കേരള ആർടിസിയുടെ രണ്ടാംഘട്ട ഈസ്റ്റർ സ്പെഷലുകൾ ഇന്നു പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കായി ഏഴു സ്പെഷൽ ആണ് അനുവദിച്ചത്.

  മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്

ഈസ്റ്റർ സ്പെഷലുകൾ പ്രഖ്യാപിച്ചതിനുശേഷം വിഷുവിനു നാട്ടിലേക്കുള്ള സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
[masterslider id="10"]

Related posts

Click Here to Follow Us