നൈസ് റോഡിൽ നടന്ന കാറപകടത്തിൽ മൂന്ന് എംബിഎ വിദ്യർത്ഥിനികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു : ഹുളിമാവിന് സമീപം കൊപ്പ ഗേറ്റിൽ നൈസ് റോഡിൽ നടന്ന കാർ അപകടത്തിൽ മൂന്ന് എംബിഎ വിദ്യർത്ഥിനികൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച കാർ എടുത്ത് യാത്ര പോയ സുഹൃത്തുക്കൾ തിരിച്ച് വെള്ളിയാഴ്ച വരുന്നതിനിടയിലാണ്  അപകടം സംഭവിച്ചത്.അഞ്ചു പേരും അനേക്കൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. റെന്റ് എ കാർ കമ്പനിയിൽ നിന്ന് വാടകക്ക് എടുത്ത വാഹനമാണ് അപകടത്തിൽ പെട്ടത്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ഹുളിമാവു പോലീസ് റിപ്പോർട്ട് പ്രകാരം 23-24 വയസ് പ്രതീക്ഷിക്കുന്ന അർഷിയ കുമാരി (ആന്ധ്രപ്രദേശ്), ശ്രുതി ഗോപിനാഥ് (കേരളം), ഹർഷ ശ്രീവാസ്തവ ( ജാർഘണ്ഡ്) എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന പ്രവീൺ, പവിത് കോഹ്ലി എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts