“വെറുതെ ഒരു കളി” അവസാന ലീഗ് മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് കരുത്തൻമാരുടെ മണ്ണിൽ;നിറഞ്ഞ് കവിഞ്ഞ് കണ്ഠീരവ സ്‌റ്റേഡിയം.

ബെംഗളൂരു : കണ്ഠീരവ  സ്റ്റേഡിയം ഇന്ന്  ആദ്യമായി നിറയും‌. നാളെ ഇന്ന് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്ന മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുകയാണ്‌‌. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഫാൻ പോരായി മാറുന്ന മത്സരത്തിനായി രണ്ട് ടീമുകളുടെ ആരാധകരും കച്ചകെട്ടി ഇറങ്ങിയതാണ് സ്റ്റേഡിയം നിറയാനുള്ള കാരണം.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കണ്ടീരവ മഞ്ഞക്കടലാക്കും എന്നത് ഉറപ്പാണ്. ലീഗ് മത്സരങ്ങളിൽ ഇരുടീമുകളുടേയും അവസാന മത്സരം കൂടിയാണിത്. യോഗ്യതയും ഒന്നാം സ്ഥാനവും ഉറപ്പിച്ച ബെംഗളൂരുവിന് നാളത്തെ മത്സര ഫലം നിർണായകമല്ല ഇന്നലത്തെ ഗോവ കൊൽക്കത്ത മത്സരം ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായിരിക്കുകയാണ്. ഇന്ന് ഗോവ ജയിച്ചതോടെ സെമി സാധ്യതകൾ ഏറക്കുറേ അവസാനിച്ചു കഴിഞ്ഞു എങ്കിലും സീസണിലെ ബ്ലാസ്റ്റേഴ്‌സിൻ്റെ അവസാന മത്സരം കാണാൻ മഞ്ഞപ്പട കണ്ടീരവ സ്റ്റേഡിയത്തിൽ നിറഞ്ഞൊഴുകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts