ബെംഗളൂരു നഗരത്തിലെ തീപിടിത്തങ്ങൾ നേരിടാൻ അഗ്നി സുരക്ഷാ രൂപരേഖ; തീ തടയാൻ പദ്ധതി.

ബെംഗളൂരു: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാനും ആളപായം ഒഴിവാക്കാനുമായി അഗ്നി സുരക്ഷാ രൂപരേഖയുമായി (ഫയർ സേഫ്റ്റി ബ്ലൂപ്രിന്റ്) ബെംഗളൂരു. അഗ്നിസുരക്ഷയ്ക്കായി രാജ്യത്ത് ഇത്തരമൊരു രൂപരേഖ തയാറാക്കുന്ന ആദ്യ നഗരമാണ് ബെംഗളൂരു.

രൂപരേഖയിലെ നിർദേശങ്ങൾ

∙ പഴയകെട്ടിടങ്ങളുടെ നവീകരണം
∙ സ്വകാര്യ ഏജൻസികൾക്ക് അഗ്നിശമന യൂണിറ്റുകൾ സ്ഥാപിക്കാൻ പൊതു–സ്വകാര്യ പങ്കാളിത്തം
പൊള്ളലേറ്റവർക്കായി ആശുപത്രിയിൽ പ്രത്യേക വിഭാഗം (ബേൺസ് വാർഡ്)
∙ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
∙ നിയമങ്ങളിൽ ഭേദഗതി
∙ ജനങ്ങൾക്കു ബോധവൽക്കരണം

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സംസ്ഥാന അഗ്നിശമന സുരക്ഷാ വകുപ്പിന്റെ കെസെയ്ഫ് (കർണാടക സെയ്ഫ്) പദ്ധതികളുമായി സംയോജിപ്പിച്ച് ഫയർ സേഫ്റ്റി ബ്ലൂപ്രിന്റ് അഞ്ച് വർഷം കൊണ്ട് നടപ്പാക്കും.

എം.എൻ.റെഡ്ഡി, ഡിജിപി അഗ്നിശമനസേന വകുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts