തുമുകുരു സിദ്ധഗംഗ മഠ അധിപതി ശിവകുമാര സ്വാമി വാര്‍ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍

ബെംഗളൂരു : ശ്വാസതടസവും വാര്‍ധക്യ സഹജമായ രോഗങ്ങളെയും തുടര്‍ന്ന് തുമുകുരു സിദ്ധഗംഗ മഠ അധിപതി ശിവകുമാര സ്വാമി യെ നഗരത്തിലെ  ബി ജി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വാമിക്ക് 110 വയസ്സ് ഉണ്ട്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ ആണ് സിദ്ധ ഗംഗ മഠം.

  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;

ലിങ്കയത് വിഭാഗങ്ങളുടെ ഏറ്റവും ഉന്നത സ്ഥാനീയനായ വ്യക്തിയായാണ് തുമുകുരു സിദ്ധഗംഗ മഠ അധിപതി പരിഗണിക്കപ്പെടുന്നത്.

സ്വാമിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടെണ്ടത് ഇല്ല എന്ന് സ്വാമിയേ ചികിത്സിക്കുന്ന ഡോക്ടര്‍ രവീന്ദ്രന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts