ഇൻഫോസിസിനെതിരായി വ്യാജ സന്ദേശം പ്രചരിപ്പിച്ചു;പോലിസ് കേസെടുത്തു.

ബെംഗളൂരു ∙ കമ്പനിയെ അപകീർത്തിപ്പെടുത്തുന്ന ഇ–മെയിൽ ലഭിച്ചതായി ഇൻഫോസിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൈബർ പൊലീസിൽ പരാതി നൽകി. അൽപേഷ് പട്ടേൽ എന്ന പേരിൽ നിന്നാണു സന്ദേശമെന്നു സീനിയർ എക്സിക്യൂട്ടീവ് സന്തോഷ് നായർ നൽകിയ പരാതിയിൽ പറയുന്നു.

കമ്പനി ഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും അതിനാൽ പ്രോജക്ടുകൾ നൽകരുതെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും അമേരിക്കൻ പ്രസിഡന്റിനും കത്തെഴുതിയതായും സന്ദേശത്തിൽ അവകാശപ്പെടുന്നു. സൈബർ ക്രൈം പൊലീസ് കേസെടുത്തു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts