കെംപാപുര അയ്യപ്പക്ഷേത്രം ചിങ്ങമാസ പൂജ.

ബെംഗളൂരു ∙ കെംപാപുര അയ്യപ്പക്ഷേത്രത്തിൽ ചിങ്ങമാസ പൂജയുടെ ഭാഗമായി ഇന്ന് അ‍ഞ്ചിനു നടതുറക്കും. ഗണപതിഹോമം, ഉച്ചപൂജ, വൈകിട്ട് 6.30നു ദീപാരാധന, ഭജന എന്നിവയുണ്ടായിരിക്കും. ഫോൺ: 9480714276.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts