കെ പി എൻ ട്രാവൽസിന്റെ 56 ബസ്സുകൾ അഗ്നിക്കിരയാക്കി.കേന്ദ്ര സേനയെ വിന്യസിച്ചു; പീനിയയിൽ വെടിവെപ്പ് ;ഒരാൾ മരിച്ചു ;രണ്ട് പേർക്ക് പരിക്ക്;

ബെംഗളുരു : ഏറ്റവും നിർഭാഗ്യകരമായ ഒരു സംഭവത്തിൽ കെ പി എൻ ട്രാവൽസിന്റെ   ബെംഗളൂരുവിലുള്ള ബസ് ഡിപ്പോ അക്രമികൾ അഗ്നിക്കിരയാക്കി ,കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ മുതൽ ആരംഭിച്ച പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ വാർത്തയാണ് ഇത്. 56  ബസുകൾ നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാദ്ധ്യത.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

കേന്ദ്ര സേനയെ  നഗരത്തിൽ വിന്യസിച്ചു.  പീനിയയിൽ അക്രമകാരികൾക്കെതിരെ നിറയൊഴിച്ചതിൽ, ഒരാൾ മരിച്ചു (ഉമേഷ് -25) രണ്ട് പേർക്ക് പരിക്ക്.

തമിഴ്നാട്ടിലെ സേലം കേന്ദ്രമായി പ്രവർത്തിക്കുന്ന ബസ് സർവീസ് ആണ് കെ പി എൻ.

(അക്രമണങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ ലഭ്യമാണ് അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു കൊണ്ട് പ്രസിദ്ധീകരിക്കാൻ താൽപര്യപ്പെടുന്നില്ല )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts