നഗരത്തിൽ 12 ലോറികൾ തീവച്ചു നശിപ്പിച്ചു;നിരവധി ലോറികൾ തകർത്തു ;സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്തു കൊണ്ട് ആഭ്യന്തര മന്ത്രി.

ബെംഗളൂരു: ഇന്ന് രാവിലെ തമിഴ്നാട്ടിൽ കന്നഡ സ്വദേശികൾ അക്രമിക്കപ്പെട്ടതിനെ തുടർന്നും, കോടതിയുടെ ജലം വിട്ടുകൊടുക്കേണ്ട നിർദ്ദേശത്തെ തുടർന്നും തുടങ്ങിയ സംഘർഷാവസ്ഥ തുടരുന്നു.

ഇതു വരെ 12 ലോറികൾ തീവച്ചു നശിപ്പിച്ചു നിരവധി വാഹനങ്ങൾ തകർത്തു. ഇന്ന് രാവിലെ  ചെന്നൈയിൽ മൈലാപ്പൂരിൽ ഒരു കന്നഡ സ്വദേശിയുടെ ഹോട്ടലിൽ പെട്രോൾ ബോംബ് അക്രമണം നടന്നിടത്താണ് പ്രശ്നങ്ങൾ തടങ്ങുന്നത്. മറ്റൊരു കർണാടക  ബസ്കുടി അക്രമിക്കപ്പെട്ടു. പിന്നീട് തടങ്ങിയ പ്രശ്നങ്ങൾ നഗരത്തെ സംഘർഷഭരിതമാക്കുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

അഡയാർ ആനന്ദ ഭവൻ പൂർവിക മൊബൈൽ തുടങ്ങിയ സ്ഥാപനങ്ങളുടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള  ബ്രാഞ്ചുകൾ പ്രക്ഷോപകാരികൾ തകർത്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts