കർണാടകയുടെ അപ്പീലിൽ വിധി വന്നു ചെറിയ ആശ്വാസം പ്രതിദിനം 12000 ഘന അടി നൽകിയാൽ മതി; സംഘർഷം ചെറിയ രീതിയിൽ തുടരുന്നു.

ബെംഗളൂരു : കർണാടക നൽകിയ അപ്പീലിൽ തീർപ്പ് 12000 ഘന അടി നൽകിയാൽ മതി. കർണാടകയും തമിഴ്നാടും ബസ് സർവ്വീസ് നിർത്തിവച്ചു.തമിഴ്നാട്ടിൽ രാമേശ്വരത്തിനുത്ത് കർണാടക ബസ് തകർത്തു.

ബെംഗളുരുവിൽ മൈസൂർ റോഡിൽ ഒരു തമിഴ് നാട് ലോറിക്ക് തീയിട്ടു.മാണ്ഡ്യയിൽ ഒരു തമിഴ് നാട് പിക്കപ്പ് വാൻ കത്തിച്ചു.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

വിജയനഗറിൽ തമിഴ്നാട് റജിസ്ട്രേഷൻ ടാക്സി ഇന്നോവ കാർ തകർത്തു.

ചെറിയ രീതിയിൽ പ്രക്ഷോഭങ്ങൾ പടരുന്നു.നഗരത്തിലോടുന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള വണ്ടികൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts