പണമില്ലാത്തതിനാൽ പരീക്ഷ എഴുതാനായില്ല; സപ്ലിമെന്ററി പരീക്ഷയിൽ ​ഗ്രീഷ്മ നരസിംഹ മൂർത്തിയ്ക്ക് ഒന്നാംസ്ഥാനം

ബെം​ഗളുരു; ആദ്യ ചാൻസ് എസ്എസ്എൽസി പരീക്ഷ എഴുതാൻ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങിപ്പോയ വിദ്യാർഥിയ്ക്ക് സപ്ലിമെന്ററി പരീക്ഷയിൽ ഒന്നാം സ്ഥാനം. തൂമക്കുരു കൊരട്ട​ഗരൈ സ്വദേശിനി ​ഗ്രീഷ്മ നായിക്കാണ് 625 ൽ 599 മാർക്കും നേടിയത്. 53,115 പേർ എഴുതിയ പരീക്ഷയിൽ 55.4 ശതമാനമാണ് വിജയം. ദക്ഷിണ കന്നഡ ജില്ലയിലെ കർഷകനായ നരസിംഹ മൂർത്തിയുടെ മകളായ ​ഗ്രീഷ്മക്കാണ് ഈ മിന്നും വിജയം നേടായായത്. കർഷകനായ നരസിംഹ മൂർത്തിയ്ക്ക് വിളനാശം മൂലം മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ​ഗ്രീഷ്മക്ക് ജൂലൈയിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാതെ…

Read More
Click Here to Follow Us