പ്രതീഷയുണര്‍ത്തിയ മോഷന്‍ പോസ്റ്ററിനു പിന്നാലെ സാമി 2 ന്റെ ട്രെയിലറും എത്തി ..!

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം സാമിയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ‘സാമി സ്ക്വയര്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു …വിക്രം നായനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.. 2003 ല്‍ അക്കൊല്ലത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു …

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് …തന്റെ മുന്‍പുള്ള പോലീസ് ആക്ഷന്‍ ചിത്രങ്ങള്‍ പോലെ തന്നെ ചടുലത യാര്‍ന്ന സീനുകള്‍ പുതിയ ചിത്രത്തിലും ഒരുക്കിയിരിക്കുന്നു …തന്റെ മുന്‍കാല പോലീസ് ചിത്രങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഈ ചിത്രത്തിന്റെ ട്രെയിലറില്‍ കാണാന്‍ കഴിയില്ല എങ്കിലും ..വളരെ നാളുകള്‍ ശേഷം വിക്രം പോലീസ് യൂണിഫോം അണി യുന്നുവെന്ന പ്രത്യേകത ഉണ്ട് …!

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts