50% ഹാജർ നിലയുമായി 6-8 ക്ലാസുകൾക്കായി സംസ്ഥാനത്ത് വീണ്ടും സ്കൂൾ തുറന്നു.

ബെംഗളൂരു: സംസ്ഥാനത്തുടനീളം 6 മുതൽ 8 വരെ ക്ലാസുകൾക്ക് തിങ്കളാഴ്ച സ്കൂൾ വീണ്ടും തുറന്നു. ക്ലാസ്സുകളിൽ 50 ശതമാനം ഹാജർ നില രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പദ്ധതി അനുസരിച്ച്, ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുക.  ഒരു ദിവസം 50 ശതമാനം കുട്ടികളും മറ്റുള്ളവർ അടുത്ത ദിവസവും സ്കൂളിൽ എത്തും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക. 6 മുതൽ 12 വരെ ക്ലാസുകളെ നിരീക്ഷിച്ചതിന് ശേഷം 1 മുതൽ 5 വരെ ക്ലാസുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രൈമറി , സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു.  ആഗസ്ത് 23…

Read More