12 വർഷമായി വാട്ടർ കണക്ഷൻ ലഭിക്കാതെ ഒരു അപ്പാർട്ട്മെൻ്റ്!

ബെംഗളൂരു : വടക്കൻ ബെംഗളൂരുവിലെ ഫോർച്യൂണ ഐക്കൺ അപ്പാർട്ട്‌മെന്റിലെ താമസക്കാർ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) കണക്ഷൻ അനുവദിക്കുന്നതിനുള്ള തുക അടച്ചിട്ടും, അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് 2009-ൽ താമസത്തിന് തയ്യാറായപ്പോൾ മുതൽ ഇതുവരെ വാട്ടർ കണക്ഷൻ നൽകിയിട്ടില്ല. അപ്പാർട്ട്‌മെന്റ് അസോസിയേഷനും ഇപ്പോൾ ഇവരെ ആശങ്കയിലാക്കിയിരിക്കുകയാണ് ബിഡബ്ല്യുഎസ്എസ്ബി 1.75 കോടി രൂപ പിഴ പലിശ കുടിശ്ശികയും ഈടാക്കിയിട്ടുണ്ട്, ഇത് താമസക്കാർ സംയുക്തമായി നൽകണം എന്നാണ് അപ്പാർട്ട്‌മെന്റ് അസോസിയേഷനായ ഫോർച്യൂണ ഐക്കൺ അപ്പാർട്ട്‌മെന്റ് റസിഡന്റ് വെൽഫെയർ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. പൗരന്മാരുടെ ശരിയായ…

Read More
Click Here to Follow Us