മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മോഹന്‍ലാലിന്റെ ട്വിറ്റര്‍ ആരാധകരുടെ എണ്ണം 10 ലക്ഷം കടന്നു. ഇന്നലെയാണ് ട്വിറ്ററില്‍ മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ താരവും എന്ന നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കി.ബ്ലോഗെഴുത്തിലും ട്വിറ്ററിലും ഒരുപോലെ സജീവമായ താരത്തിന്റെ കുറിപ്പുകള്‍ എന്നും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മന്ദാകിനി ഒടിടി യിലേക്ക്; എപ്പോൾ എവിടെ കാണാം
അല്‍ത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല... -
‘കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്റേത്’ ; വിമർശനവുമായി അനൂപ് ചന്ദ്രൻ
അടുത്തിടെ അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സംഘടനയുടെ യോഗത്തില്‍ മോഹൻലാല്‍ അടക്കമുള്ള... -
തെറ്റായ വിവരം പ്രചരിപ്പിച്ചു,നടി സാമന്തയെ ജയിലിൽ അടക്കുകയോ പിഴ ചുമത്തുകയോ ചെയ്യണമെന്ന് ഡോക്ടർ
വൈറല്‍ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന...