ഈവനിംഗ് ബുള്ളറ്റിന്‍;ഇതുവരെ 500 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു;600 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.

ബെംഗളൂരു : ഇന്ന് 05 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 55.

ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഗ്രാമ ജില്ലയില്‍ നിന്നും രോഗികള്‍ ഇല്ല.

ഉടുപ്പി ജില്ല (1),ദക്ഷിണ കന്നഡ (1),മണ്ട്യാ(21) ഹാസന്‍ (5),ശിവമോഗ്ഗ (2),കലബുരഗി (10)യാദ് ഗിരി (3) ധാര്‍ വാഡ (2) ഇതില്‍ ഭൂരിഭാഗം രോഗികളും മുംബൈയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

കോലാര്‍ ജില്ലയില്‍ രണ്ടു പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയതിനു ശേഷം ആണ് രോഗം സ്ഥിരീകരിച്ചത്.

ഉത്തര കന്നഡ ജില്ലയില്‍ നിന്നാണ് ഒരു രോഗി.

ആകെ രോഗ ബാധിതരുടെ എണ്ണം 1147 ആയി 509 പേർ ആശുപത്രി വിട്ടു 37 പേർ മരിച്ചു.600 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

http://h4k.d79.myftpupload.com/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts