ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിൽ നടക്കുന്ന പരിശീലനം ഇന്നു സമാപിക്കും. സമാപനസമ്മേളനത്തിൽ മിഷൻ റജിസ്ട്രാർ തബീൻ നീലാംബരൻ, സെൻട്രൽ കസ്റ്റംസ് ജോയിന്റ് കമ്മിഷണർ ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്നു മേഖലാ കൺവീനർ ജയ്സൻ ലൂക്കോസ് അറിയിച്ചു. ഫോൺ: 8884840022.
Related posts
-
വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം
ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ... -
നൻമ എം.സി.എ ഓണാഘോഷം 26, 27 തീയതികളിൽ.
ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ... -
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം...
