ബെംഗളൂരു: നഗരത്തിൽ പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഗ്രൗണ്ടിൽ തീ പടർന്നു.കെ ജി ഹള്ളി പോലീസ് സ്റ്റേഷന് സമീപത്തെ തുറസ്സായ ഗ്രൗണ്ടിൽ ആണ് തീപിടുത്തം ഉണ്ടായത്. തീ പിടിത്തത്തിൽ 20 കാറുകളും 6 ഓട്ടോറിക്ഷയും 3 ബൈക്കുകളും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഉണങ്ങിയ പുല്ല് കൂടുതൽ ഉള്ള സ്ഥലം ആയതിനാലാണ് പെട്ടന്ന് തീ പടർന്നു പിടിക്കാൻ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ 100 കോടി വാഗ്ദാനം ചെയ്തു; 5 കോടി അഡ്വാൻസ് തന്നെന്ന് ദേവരാജ ഗൗഡ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപമുഖ്യമന്ത്രിയും... -
ബെംഗളൂരു-മൈസൂരു പാത പാതയിലെ എ.ഐ. ക്യാമറകൾ കണ്ടത്തിയത് 12,000 ഗതാഗത നിയമലംഘനങ്ങൾ
ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത്... -
തിരുവനന്തപുരം-ബെംഗളൂരു വിമാനം ചെന്നൈ തിരുച്ചിറപ്പള്ളിയിൽ ഇറക്കി
ചെന്നൈ : സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി....