വനിതകൾക്ക് സൈക്കിൾ നൽകി ബെംഗളൂരുവും ഡൽഹിയും

ബെംഗളൂരു: ബെംഗളൂരുവിലും ഡൽഹിയിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൈക്കിൾ നൽകി ഗ്രീൻ പീസ് ഇന്ത്യ. 500 ഓളം സൈക്കിളുകളാണ് നൽകിയത്. വനിതാ ദിനത്തിന് മുന്നോടിയാണ് ഗ്രീൻ പീസ് ഇന്ത്യയുടെ ഈ പ്രവർത്തി. പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

വസ്ത്ര നിർമ്മാണ കമ്പനികൾ, മറ്റ് നിർമാണ മേഖല, വീട്ടുജോലി എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കാണ് സൈക്കിൾ നൽകിയത്. വളരെ ദൂരം നടന്നു പോയാണ് പല സ്ത്രീകളും ഇന്ന് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇതേ പോലെ സൈക്കിൾ വിതരണം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us