എസ്എസ്എൽസി, II പി.യു വിദ്യാർത്ഥികൾക്ക് ആശ്വാസം; 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു : 2022 മാർച്ച്/ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യുന്ന എസ്എസ്എൽസി, II പി.യു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം, 75% ഹാജർ നിയമത്തിൽ ഇളവ് നൽകാൻ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

ഫിസിക്കൽ ക്ലാസുകൾ ആരംഭിക്കുന്നതിലെ കാലതാമസം, ഓൺലൈൻ ക്ലാസുകളിലെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്ത്, ഈ അധ്യയന വർഷം ബോർഡ് പരീക്ഷ എഴുതുന്നതിന് 75% ഹാജർ നിർബന്ധമാക്കേണ്ടതില്ലെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

ഈ വർഷം 75 ശതമാനം ഹാജർ നിർബന്ധമല്ലെന്നും കോളേജ് തലത്തിലുള്ള അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us