ഐസിഐസിഐ, എച്ച്എഫ്സി ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാരനായ ശിവകുമാർ 42.91 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ഏജൻസിയാണു പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ 1.05 കോടി രൂപ ഇത്തരത്തിൽ കവർച്ച ചെയ്തതായി ഇയാൾ മൊഴി നൽകി. നിറയ്ക്കേണ്ടതിന്റെ പകുതി മാത്രം പണമേ ഇയാൾ എടിഎം മെഷീനിൽ നിറച്ചിരുന്നുള്ളൂവെന്നു പൊലീസ് പറഞ്ഞു.
Related posts
-
നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, ‘അഴിമതി’ കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
ബെംഗളൂരു: ബെംഗളൂരുവിലെ ‘നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ്’ (NICE) ടോൾ പിരിക്കുന്നത്... -
മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ മജസ്റ്റിക് ബി.എം.ടി.സി ബസ് സ്റ്റാൻഡിന് സമീപം കവർച്ചാശ്രമത്തിനിടെ 31-കാരിയായ... -
ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലെ അലഗേശ്വരയിൽ സംഘടിപ്പിച്ച ഓഫ്രോഡ് വാഹന...
