തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

power cut

ബെംഗളൂരു : ഭൂഗർഭ വൈദ്യുതി കേബിൾ ചാർജ് ചെയ്യുന്നതിനാൽ തിങ്കളാഴ്ച നഗരത്തിലെ വിവിധയിടങ്ങളിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെവൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

എം.സി. ലേഔട്ട്, ബാപ്പുജി ലേഔട്ട്, ബിന്നി ലേഔട്ട്, കാമാക്ഷി പാളയ, ഗണപതി നഗർ, രംഗനാഥ കോളനി, ഉത്തരഹള്ളി റോഡ്, കൊടിപാളയ, അന്നപൂർണേശ്വരി ലേഔട്ട്, ആന്ധ്രഹള്ളി, ഭവാനിനഗർ, അപൂർവ ലേഔട്ട്, കെങ്കേരി മെയിൻ റോഡ്,

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ബി.ഡി.എ.ബ്ലോക്ക് ഒന്ന്, ഭുവനേശ്വരി നഗർ, ദൊഡ്ഡബസ്തി മെയിൻ റോഡ്, കല്യാണി ലേഔട്ട്, ആർ.ആർ. ലേഔട്ട്, ഉപകാർ ലേഔട്ട്, ആർ.ടി. ഓഫീസ് മെയിൻ റോഡ്, ബി.ഇ.എൽ. ഒന്ന്, രണ്ട് സ്റ്റേജുകൾ, ഉഡുപ്പി ഹോട്ടൽ റോഡ് തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts