പ്രായപൂർത്തിയായവർക്കെല്ലാം കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് നൽകി രാജ്യത്ത് ചരിത്രമെഴുതി കർണാടക.

ബെംഗളൂരു : പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പിൻ്റെ ആദ്യ ഡോസ് നൽകി ചരിത്രം കുറിച്ചിരിക്കുകയാണ് കർണാടക.

സംസ്ഥാന ആരോഗ്യ മന്ത്രി ഡോ: സുധാകർ ആണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്.

കോവിഡ് വാക്സിനേഷൻ ആരംഭിച്ച് കൃത്യം ഒരു വർഷവും ഏഴു ദിവസവും പിന്നിടുപോഴാണ് സംസ്ഥാനം ഈ ചരിത്ര നേട്ടത്തിന് അരികിൽ എത്തിയത്.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

മാത്രമല്ല 4 കോടിയിൽ അധികം ജന സംഖ്യയുള്ള സംസ്ഥാനങ്ങളിൽ 100% ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കർണാടകക്ക് ലഭിച്ചു.

സഹകരിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജില്ലാ അധികാരികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us