വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ.

ബെംഗളൂരു : ഗോരുറിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണശാലയിൽ നിന്നും വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തുവന്ന സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റുചെയ്തു.

വ്യാജമദ്യം വിതരണം ചെയ്തതിന് തുമകൂരു സ്ക്വാഡ് മുമ്പ് അറസ്റ്റുചെയ്ത ഒരാളിൽനിന്നാണ് നിർമാണകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്.

എക്സൈസിന്റെ മൈസൂരു, തുമകൂരു എന്നിവിടങ്ങളിലെ വിജിലൻസ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 650 ലിറ്റർ സ്പിരിറ്റ്, ലേബലുകൾ, മൂന്ന് പാക്കിങ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തട്ടുണ്ട്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

കേസിൽ അന്വേഷണം നടക്കുന്നതിനാൽ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts