ഭാരത്‌മാല റോ‍ഡ് പദ്ധതി: കർണാടകയ്ക്ക് വൻനേട്ടം

ബെംഗളൂരു ∙ കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല ദേശീയപാത നിർമാണ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിനു പുതിയ റിങ് റോഡ്. 6.92 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ബെംഗളൂരു– മലപ്പുറം (323 കിലോമീറ്റർ), ബെംഗളൂരു– മംഗളൂരു (319 കിലോമീറ്റർ), ബെംഗളൂരു–നെല്ലൂർ (286 കിലോമീറ്റർ), മംഗളൂരു– റായ്ച്ചൂർ (461 കിലോമീറ്റർ), സൊലാപുർ– ബെള്ളാരി–ഗൂട്ടി (434) എന്നീ ഇടനാഴികളും ബെളഗാവി, ചിത്രദുർഗ എന്നിവിടങ്ങളിൽ റിങ്റോഡുകളും കർണാടകയ്ക്കു ലഭിക്കും.
നിർമാണം 2018 ഡിസംബറോടെ തുടങ്ങുമെന്നു കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻഗഡ്കരി ന്യൂഡൽഹിയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts