മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് വർക്കലയിൽ സ്റ്റോപ്പ്.

ബെംഗളൂരു : മൈസൂരു-കൊച്ചുവേളി എക്സ്‌പ്രസിന് (16315) ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് വർക്കലയിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു.

കേരളത്തിലേക്കുള്ള സർവീസിന് ഡിസംബർ 31 വരെയും മൈസൂരുവിലേക്കുള്ള സർവീസിന് ജനുവരി ഒന്നുവരെയുമാണ് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

സമയക്രമം

  • രാവിലെ 7.40-ന് വർക്കലയിലെത്തുന്ന തീവണ്ടി 7.41-ന് പുറപ്പെടും.
  • തിരിച്ച് കൊച്ചുവേളി-മൈസൂരു എക്സ്‌പ്രസ് (16316) വൈകിട്ട് 5.17-ന് വർക്കലയിലെത്തി 5.18-ന് പുറപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us