ആളൊന്നിന് അഞ്ചുലക്ഷം രൂപയെന്ന ക്രമത്തിൽ ഇവരുടെ കുടുംബത്തിനു 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിക്കുക. തുക പങ്കിടുന്നതു സംബന്ധിച്ചു ശരവണന്റെയും അശ്വിനിയുടെയും മാതാപിതാക്കൾ തമ്മിലാണ് അഭിപ്രായഭിന്നത. ഗവ.വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ച സഞ്ജനയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നീലസന്ദ്ര ബിബിഎംപി ശ്മശാനത്തിലാണു സംസ്കരിച്ചത്. സഞ്ജനയുടെ മാതാപിതാക്കളായ ശരവണനും അശ്വനിയും അപകടത്തിൽ മരിച്ചിരുന്നു.
Related posts
-
ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
ബെംഗളൂരു: വന്യജീവി സംരക്ഷണ രംഗത്തും പാമ്പ് പിടിത്തത്തിലും ബെംഗളൂരു നഗരത്തിന്റെ മുഖമായിരുന്ന... -
വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
ബെംഗളൂരു: ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വിധാൻ സൗധയ്ക്ക് മുന്നിൽ പരസ്യമായി... -
ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
ബെംഗളൂരു: ബെംഗളൂരുവിലെ കൽക്കരി ക്വാറിയിലുണ്ടായ വൻ അപകടത്തിൽ എട്ട് തൊഴിലാളികൾ മരണപ്പെട്ടു....
