നഗരത്തിൽ മീറ്റർ വെച്ച് ഓടുന്നത് പകുതി ഓട്ടോറിക്ഷകൾ മാത്രം

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന 1.45 മുതൽ 1.75 ലക്ഷം വരെ ഓട്ടോറിക്ഷകളിൽ 75,000 എണ്ണത്തിന് മാത്രമാണ് ഡിജിറ്റൽ ഫെയർ മീറ്ററുകൾ അനുവദിച്ചതെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. നഗരത്തിലെ പകുതിയിലധികം ഓട്ടോറിക്ഷകളും അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന നിഗമനത്തിലേക്കാണ് വിവരങ്ങൾ വിരൽ ചൂണ്ടുന്നത്.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

ഡിജിറ്റൽ ഫെയർ മീറ്ററുകൾ ഘടിപ്പിച്ച 75,000 ഓട്ടോറിക്ഷകൾ മാത്രമാണ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയോടെ  ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഞങ്ങൾ അംഗീകരിക്കാത്ത മീറ്ററുകളുള്ള ഓട്ടോറിക്ഷകൾക്കെതിരെയോ മീറ്റർഇല്ലാതെ ഓടുന്നവർക്കെതിരെയോ നടപടിയെടുത്തേക്കാവുന്നതാണ്എന്ന് അസിസ്റ്റന്റ് കൺട്രോളർ ഓഫ്ലീഗൽ മെട്രോളജി (ടെക്‌നിക്കൽ) കുമാർ എം എസ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us