നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ജയനഗർ ഡിവിഷന് കീഴിലെ സബ് ഡിവിഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ പത്തുമുതൽ വൈകീട്ട് 5.30 വരെയായിരിക്കും വൈദ്യുതി വിതരണം തടസ്സപ്പെടുക.

തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഐ.എസ്.ആർ.ഒ ലേഔട്ട്, ജയനഗർ ഒന്ന്, നാല് ബ്ലോക്കുകൾ, ഏഴ്, ഒമ്പത് മെയിൻ, പത്താം ക്രോസ്, പഞ്ചലിംഗേശ്വര, കുമാരസ്വാമി ലേഔട്ട്, പൈപ്പ് ലൈൻ റോഡ്, മാംഗോ ഗാർഡൻ, പ്രതിമ വ്യവസായ ലേഔട്ട്, സിദ്ധാപുര, ചുൻചുനഘട്ട ഗ്രാമ, സുപ്രജ നഗർ, ഗണപതിപുര, ഓൾഡ് ബാങ്ക് കോളനി, ടീച്ചേഴ്‌സ് കോളനി, ഗുരു രാഘവേന്ദ്ര ലേഔട്ട്, ബെരപ്പ ഗാർഡൻ, എം.എസ്. ലേഔട്ട്, കിംസ് കോളേജ്, ചർച്ച് റോഡ്, ബനശങ്കരി രണ്ടാം സ്റ്റേജ്, യാരബ്‌നഗർ, കെ.ആർ. റോഡ്, ജെ.പി. നഗർ അഞ്ചാം ഫേയ്‌സ്, ബാങ്ക് കോളനി, വിവേകാനന്ദ നഗർ, കത്രികുപ്പെ, ജയനഗർ ആറാം ബ്ലോക്ക് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ജനയഗർ ഒന്ന്, രണ്ട് ബ്ലോക്ക്, മാംഗോ ഗാർഡൻ, പ്രതിമ വ്യവസായ മേഖല, കാശിനഗർ, ഐ.എസ്.ആർ.ഒ. ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, പൈപ്പ് ലൈൻ റോഡ്, വസന്ത വല്ലഭ നഗർ, സാരദനഗർ, മാരുതി ലേഔട്ട്, ബി.ഡി.എ കോംപ്ലക്സ്, ജി.കെ.എം. ലേഔട്ട്, ജരഗനഹള്ളി, എം.എസ്. ലേ ഔട്ട്, കിംസ് കോളേജ്, ജെ.പി. നഗർ ഫേയ്‌സ് അഞ്ച്, രാം റാവു ലേഔട്ട്, കെ.ഇ.ബി. ലേഔട്ട്, കാളിദാസ് നഗര, ലിറ്റിൽ ഫ്ളവർ സ്കൂൾ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us