“രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ”! പ്രസ്താവന;വിവാദം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിലൂടെ കോൺഗ്രസ് വിവാദം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ, ബിജെപി സംസ്ഥാന അധ്യക്ഷനും എം പിയുമായ നളിൻ കുമാർ കട്ടീൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനെന്നും അഭിപ്രായപ്പെട്ടു.

”ഞാൻ രാഹുൽ ഗാന്ധിയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതല്ല മറിച്ച്, മാധ്യമ റിപ്പോർട്ടുകളാണ് ഇത് പറയുന്നത്എന്നും  ഒരുപാർട്ടിയെ നയിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാനാകും?” എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം

തിങ്കളാഴ്ച പ്രധാനമന്ത്രിയെഅങ്കൂത ഛാപ്‘ (നിരക്ഷരൻ) എന്ന് പരാമർശിച്ചുകൊണ്ടുള്ള കോൺഗ്രസ് ട്വീറ്റിന്മറുപടിയായാണ് കട്ടീലിന്റെ പ്രസ്താവനയെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയെ സംബന്ധിച്ചുള്ള പരാമർശത്തിൽ കട്ടീൽ മാപ്പ് പറയണമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
[masterslider id="10"]

Related posts

Click Here to Follow Us