ശിശു പരിപാലന കേന്ദ്രങ്ങളിൽ ഇനി ‘സെലിബ്രിറ്റി ബർത്ത്ഡേ പാർട്ടികൾ’ പാടില്ല

ബെംഗളൂരു : സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് അവരുടെ കുട്ടികളുടെ ജന്മദിനം ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ (സിസിഐ) ആഘോഷിക്കുന്നതിൽ നിന്ന് വിലക്കി.സിസിഐകളിൽ അഭയം പ്രാപിക്കുന്ന കുട്ടികളിൽ മറ്റ് കുട്ടികളുടെ ജന്മദിനാഘോഷങ്ങൾ മാനസികമായ സ്വാധീനം ചെലുത്തുന്നു എന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെ ചൈൽഡ് റൈറ്റ്സ് ഡയറക്ടറേറ്റ്  സർക്കുലർ പുറപ്പെടുവിച്ചത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

സെലിബ്രിറ്റികളും അവരുടെ കുട്ടികളും സിസിഐകളിൽ അവരുടെ ജന്മദിനം ആഘോഷിക്കുന്നത് സാധാരണമായി മാറിയെന്നും അത് തടയേണ്ട ആവശ്യമുണ്ടെന്നും ബാലാവകാശ പ്രവർത്തകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts