വെള്ളക്കെട്ട് രൂക്ഷം; അഴുക്കുചാലുകൾ നവീകരിക്കുവാൻ തീരുമാനം

ബെം​ഗളുരു; ന​ഗരത്തിലെ അഴുക്കുചാലുകൾ നവീകരിക്കാൻ തീരുമാനം, തീരെ ചെറിയ മഴയിൽ പോലും കനത്ത വെള്ളക്കെട്ടാണ് ന​ഗരത്തിൽ പലയിടത്തും രൂപപ്പെടുന്നത്.

കൃത്യമായ കണക്കുകളും പദ്ധതികളും അഴുക്കുചാലുകൾ സമയബന്ധിതമായി നവീകരിക്കാൻ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോർപ്പറേഷൻ അധികൃതരെ അറിയിച്ചു.

ബെലന്ദൂർ, എച്ച് എസ് ആർ ലേ ഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി വീടുകളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഓട നിറഞ്ഞു കഴിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ഇതിനോടകം മുഖ്യമന്ത്രിക്ക് ലഭിയ്ച്ചത്.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

കനാലുകളിലെ വെള്ളം ഒഴുകി പോകുന്നില്ലെന്നും അത് വൃത്തിയാക്കണമെന്നും ഏറെ കാലമായി പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്. കനാലുകളിലെ വേസ്റ്റും അവശിഷ്ടങ്ങളും വൃത്തിയാക്കി മാറ്റിയാൽ വെള്ളം റോഡിലേക്കടക്കം കവിയാതെ ഒഴുകി പോകുമെന്നും ജനങ്ങൾ പറയുന്നു.

 

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts