“സുഗതാഞ്ജലി” മൽസര വിജയികൾ ഇവരാണ്.

ബെംഗളൂരു : മലയാളം  മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ  വെസ്റ്റ് മേഖലയുടെയും  മൈസൂർ മേഖലയുടെയും “സുഗതാഞ്ജലി” കാവ്യാലാപന മത്സരങ്ങൾ നടന്നു.
 വെസ്റ്റ് മേഖലാ മത്സര വിജയികൾ ഇവരാണ് : 
 ജൂനിയർ വിഭാഗം:
ഒന്നാം സ്ഥാനം :ലക്ഷമൺ ഗോവിന്ദ്. എച്ച്-
രണ്ടാം സ്ഥാനം: മൈഥിലി ദീപു കൃഷ്ണ
സീനിയർ വിഭാഗം:
ഒന്നാം സ്ഥാനം: രോഹിത്  ആർ നായർ
രണ്ടാം സ്ഥാനം: അനന്യ എ ഉണ്ണിത്താൻ-
മൈസൂരു മേഖല
ജൂനിയർ : 
ഒന്നാം സ്ഥാനം: റിയ ആൻ
രണ്ടാം സ്ഥാനം :ഗൗരി.പി. ഡി.
സീനിയർ :
ഒന്നാം സ്ഥാനം :നീഹാര എസ്  മഹേഷ്
രണ്ടാം സ്ഥാനം : തനിഷ്‌ക. എം. വി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us