കെങ്കേരിയിൽ നാട്ടുകാരെ വിറപ്പിച്ച പുള്ളിപ്പുലി പിടിയിൽ..

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി കെങ്കേരിയിലും സമീപ പ്രദേശങ്ങളിലും നാട്ടുകാർക്ക് ഭീതി പരത്തിക്കൊണ്ട് സ്വൈരവിഹാരം ചെയ്തിരുന്ന പുള്ളിപ്പുലി അവസാനം വനം വകുപ്പിൻ്റെ കെണയിൽ വീണു.

ഭീമനെകുപ്പെ ഗ്രാമത്തിലെ ചിനക്കെനെഹള്ളി റോഡിന് സമീപം ഒരുക്കിയ കെണിയിൽ ആണ് പുള്ളിപ്പുലി കുടുങ്ങിയത്.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ഗ്രാമത്തിലെ 20 ഓളം ആടുകളെയാണ് ഇതുവരെ പുലി വകവരുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു.

പുലിയെ കൂടുതൽ പരിശോധനക്കായി ബന്നാർ ഘട്ട മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts