നൈജീരിയൻ സ്വദേശിയിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങിയിരുന്നതായി സമ്മതിച്ച് നടി.

ബെംഗളുരു : സൈമൺ എന്ന നൈജീരിയൻ സ്വദേശി തന്റെ ഫ്ലാറ്റിൽ ലഹരി ഗുളികകൾ എത്തിച്ചിരുന്നതായി ലഹരി കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയുടെ മൊഴി.

രാഗിണിയും നടി സഞ്ജന ഗൽറാണിയും
അന്വേഷണത്തോട് നിസ്സഹകരണം തുടരുന്നതിനിടെയാണ്  മണിക്കൂറുകളെടുത്തുള്ള ചോദ്യം ചെയ്യലെന്നും ബെംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) അറിയിച്ചു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

ഇവരുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.

ലഹരി ആവശ്യപ്പെട്ട് രാഗിണി സൈമണിന് അയച്ച് വാട്സാപ് സന്ദേശങ്ങളും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts