ബെംഗളൂരു : കെ.ആർ.പേട്ട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി രാഗിണി ദ്വിവേദി പ്രചരണം നടത്തുന്നതും യെദിയൂരപ്പയുടെ മകനും ബി.ജെ.പി നേതാവായ ബി.വൈ രാഘവേന്ദ്രയുടെ കൂടെ നിൽക്കുന്നതുമായ ചിത്രം നേരത്തെ കോൺഗ്രസ് പുറത്ത് വിട്ടതിന് ബദലായി പുതിയ ചിത്രവുമായി ബി.ജെ.പി.കർണാടകയുടെ ട്വീറ്റ്.
കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ കൂടെ ഇപ്പോൾ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സഞ്ജനാ ഗൽ റാണി നിൽക്കുന്ന ഒരു ചിത്രം.
http://88t.8a2.myftpupload.com/archives/56533
മറ്റൊരു ചിത്രത്തിൽ അറസ്റ്റിലായ രാഗിണി ദ്വിവേദിയുടെ കൂടെ കെ.പി.സി.സി.പ്രസിഡൻറ് നിൽക്കുന്നതും കൊടുത്തിട്ടുണ്ട്.
രാഗിണി ബി.ജെ.പിയുടെ താര പ്രചാരകയാണ് എന്ന് ആരോപിച്ച കോൺഗ്രസിനോട് ,നടി പാർട്ടി ഭാരവാഹിയല്ല എന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಮಾದಕ ವಸ್ತು ದಂಧೆ ಪ್ರಕರಣ ತನಿಖೆಯ ಹಂತದಲ್ಲಿದ್ದು ಬಿಜೆಪಿ ಸರ್ಕಾರ ಕಠಿಣ ನಿಲುವು ತಾಳಿದೆ, @INCKarnataka ವೃಥಾ ಆರೋಪ ಮಾಡಿ ತನಿಖೆಯ ದಿಕ್ಕು ತಪ್ಪಿಸುತ್ತಿದೆ.
ನಟನಟಿಯರು ಎಲ್ಲಾ ಪಕ್ಷದವರೊಂದಿಗೆ ಕಾಣಿಸಿಕೊಳ್ಳುತ್ತಾರೆ. ಇದನ್ನೇ ಪಕ್ಷದ ಜೊತೆಗಿನ ಸಂಬಂಧ ಎಂದು ಬಿಂಬಿಸಿ ಆರೋಪಿಸುವುದು ಹಾಸ್ಯಾಸ್ಪದ.
ಈ ನಂಟಿನ ಬಗ್ಗೆ ಏನು ಹೇಳುತ್ತೀರಿ? pic.twitter.com/43BEPIGwFK
— BJP Karnataka (@BJP4Karnataka) September 8, 2020