കർണാടകയിൽ 200 നഴ്സുമാർക്ക് ഇതുവരെ കോവിഡ് ബാധിച്ചു;3 പേർ മരണപ്പെട്ടു.

ബെംഗളൂരു: കോവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്.

കർണാടകയിൽ 200 നഴ്സുമാർക്ക് കോവിഡ് ബാധിച്ചു. 3 പേർ മരിച്ചു. കർണാടക സ്റ്റേറ്റ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

55 വയസായ ഒരു സ്ത്രീയും 42 ഉം 57 ഉം വയസായ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. 2 പേർ ബംഗളുരുവിലെ ആശുപത്രികളിലും ഒരാൾ ബിദാറിലും ജോലി ചെയ്തു വരുകയായിരുന്നു.

  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും യാതൊരുവിധ സഹായവും സർക്കാറിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ അറിയിച്ചു 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us