കോവിഡ് ചുമതലയുള്ള മന്ത്രി ക്വാറൻറീനിൽ;മുഖ്യമന്ത്രിയെയും പരിശോധനക്ക് വിധേയമാക്കും.

quarantine

ബെംഗളുരു : കോവിഡ് പ്രതിരോധ ചുമതലയുള്ള റവന്യുമന്ത്രി ആർ.അശോക സമ്പർക്ക രഹിത നിരീക്ഷണത്തിലായി.

മന്ത്രിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന വിക്ടോറിയ ആശുപത്രയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ നടപടി

മന്ത്രിയുടെ ക്വാറന്റീനിൽ
പഴ്സനൽ സ്റ്റാഫിലുള്ളവരും ക്വാറൻ്റീറീനിലാണ്.

വിക്ടോറിയ ആശുപത്രി സന്ദർശിച്ചതിന് ശേഷം റവന്യൂ മന്ത്രി മുഖ്യമന്ത്രി യെഡിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

തുടർന്ന് മുഖ്യമന്ത്രിയുടെ സ്രവസാംപിളും പരിശോധനയ്ക്ക് അയച്ചു.

മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: സുധാകറിൻ്റെ അടുത്ത ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിക്കുകയും മന്ത്രി നിരീക്ഷണത്തിലാവുകയും ചെയ്തതിനാലാണ് കോവിഡ് പ്രതിരോധ ചുമതല റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ.അശോകക്ക് നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us