ആനന്ദ് സിംഗിനെ വനം മന്ത്രിയാക്കിയതിനെതിരെ പ്രതിഷേധം.

ബെംഗളൂരു: വനസമ്പത്ത് അനധികൃതമായി കടത്തിയതടക്കം 15-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ എംഎൽഎയെ വനം മന്ത്രിയാക്കിയതിൽ കർണാടകയിൽ പ്രതിഷേധം.

http://bangalorevartha.in/archives/29708

കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തി വിജയ നഗരയിൽനിന്നുള്ള എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി ആനന്ദ് സിങ്ങിനെതിരെ കർണാടക മുൻ ലോകായുക്ത സന്തോഷ് ഹെഗ്ഡെയടക്കം രംഗത്തെത്തി.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

http://bangalorevartha.in/archives/29933

ഖനന അഴിമതിക്കേസിൽ അടക്കം പ്രതിചേർക്കപ്പെട്ട ആനന്ദ് സിങ്ങിന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മറ്റേതെങ്കിലും വകുപ്പ് നൽകുകയോ മാറ്റി നിർത്തുകയോ ചെയ്യണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആവശ്യം ഉയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts