യാത്രക്കാരുടെ എണ്ണത്തിൽ വൻ റെക്കാർഡിട്ട് “നമ്മ മെട്രോ”

ബെംഗളൂരു : ഒറ്റ ദിവസത്തെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. നമ്മ മെട്രോയിൽഈ മാസം നാലിന് യാത്രചെയ്തത് 4.5 ലക്ഷം പേരാണ്.

ഓഗസ്റ്റ് 30 ലെ 4.3 ലക്ഷത്തിന്റെ റെക്കോർഡ് ആണ് തിരുത്തിയത്.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

നവരാത്രി തിരക്കിനു പുറമേ ബംഗളൂരുവിെലെ മഴ മെട്രോ ട്രെയിനുകൾ ആശ്രയിക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട് നാലുമാസത്തിനിടെ 10% യാത്രക്കാർ വർധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us