കലാശിപ്പാളയത്തിന് പുതിയ മുഖം! പുതിയ കിടിലൻ ബസ് ടെർമിനൽ ഡിസംബറിൽ പ്രവർത്തനക്ഷമമാകും.

ബെംഗളൂരു : കലാശി പാളയം ബി എം ടി സി ബസ് ടെർമിനൽ ഡിസംബറിൽ പ്രവർത്തനക്ഷമമാകും.

2016 നിർമ്മാണം ആരംഭിച്ച ടെർമിനലിന് 80% പ്രവൃത്തികൾ പൂർത്തിയായി.

4.13 ഏക്കറിൽ 63.5 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമ്മിക്കുന്നത്.

  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

ബിഎംടിസി ക്ക് പുറമെ കർണാടക ആർ ടി സിയുടെ ഓർഡിനറി എക്സ്പ്രസ് സംസ്ഥാനാന്തര സ്വകാര്യ ബസ് സർവീസുകൾ കലാസിപാളയത്ത് നിന്നാണ് ഇപ്പോൾ പുറപ്പെടുന്നത്.

നിലവിൽ ബസ്സുകൾ റോഡരികിൽ നിർത്തി ഇടുന്നതിനാൽ കലാസിപാളയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us