മെട്രാ ബൊമ്മസന്ദ്ര – ആര്‍വി പാത; അതിവേഗം ഡ്രൈവറില്ല മെട്രോ; പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കരാര്‍ ആരംഭിച്ചു

ബെംഗളൂരു: അടുത്ത വര്‍ഷം തുറക്കുന്ന മെട്രോ ബൊമ്മസന്ദ്ര- ആര്‍ വി റോഡ് പാതയിലെ 16 സ്റ്റേഷനുകളിൽ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് കരാർ വിളിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ.

സർവീസ് രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങുന്നത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

19.5 കിലോമീറ്റർ ദൈര്‍ഘ്യമുളള പാതായിലെ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്.

ഡ്രൈവറില്ല ട്രെയിനുകളാണ് ഈ പാതയിൽ സർവീസിനായി ഉപയോഗിക്കക്കുന്നത്.

ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന പാത തുറക്കുന്നതോടെ ഹൊസൂർ റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts