കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടും:മൈസൂരു എം പി പ്രതാപ സിംഹ.

ബെംഗളൂരു : മൈസൂരു മലയാളികൾക്ക് ഒരു സന്തോഷവാർത്തയുമായി എം പി പ്രതാപ സിംഹ.ബാനസവാടി – കൊച്ചുവേളി എക്സ്പ്രസ് (16315-16) മൈസൂരുവിലേക്ക് നീട്ടുമെന്ന് എം പി അറിയിച്ചു.

അതിനാവശ്യമായ വാണിജ്യ – സാങ്കേതിക പഠനങ്ങൾ നടക്കുകയാണ്.2 മാസത്തിനുളളിൽ തീവണ്ടി മൈസൂരുവിൽ നിന്ന് ഓടിത്തുടങ്ങും.

  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

മൈസൂരുവിലെ മലയാളി സംഘടനകൾ നൽകിയ സ്വീകരണത്തിലാണ് പ്രതാപ് സിംഹ ഈ ഉറപ്പ് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us