യാത്ര തുടരാന്‍ കഴിയില്ല എന്നറിയിച്ച ഓട്ടോ ഡ്രൈവറെ യുവതികള്‍ ചെരുപ്പൂരി അടിച്ചു!

ബെംഗളൂരു: രണ്ടു ദിവസം മുന്‍പാണ്‌ സംഭവം നടന്നത് എം ജി റോഡില്‍ വച്ച് കയ്യേറ്റം ചെയ്തതായി ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി,എം ജി റോഡില്‍ നിന്ന് കയറിയ മൂന്നു യുവതികള്‍ മദ്യപിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു.മദ്യ ലഹരിയില്‍ യുവതികള്‍ ഡ്രൈവറോട് തര്‍ക്കിച്ചതോടെ യാത്ര തുടരാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ഇതേ തുടര്‍ന്ന് യുവതികളില്‍ ഒരാള്‍ തന്റെ ചെരിപ്പൂരി ഡ്രൈവറെ അടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്,അതെ സമയം പ്രതികളെ പിടിക്കാത്തതിനാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us