ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി; വീഡിയോ കാണാം…

ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. ആല്‍ബത്തിന് പേരിട്ടിരിക്കുന്നത് ‘സ്റ്റാന്റ് ബൈ’ എന്നാണ്. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പിന് വേദിയാകുന്ന 11 വേദികളിലും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും മത്സരം നടക്കുന്ന സമയം ഗാനം പ്രദര്‍ശിപ്പിക്കും.  46 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പിനായി ഇനി ശേഷിക്കുന്നത് വെറും 13 ദിവസങ്ങള്‍ മാത്രമാണ്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts