ഗൂഗിള്‍ പേയിലൂടെ ഇനി സ്വര്‍ണവും വാങ്ങാന്‍ സാധിക്കും!!!

ഗൂഗിള്‍ പേയിലൂടെ ഇനി സ്വര്‍ണവും വാങ്ങാന്‍ സാധിക്കും!!! ഇതുമായി ബന്ധപെട്ടു ഗൂഗിള്‍   എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായികരാറിലെത്തി. വാങ്ങുന്ന സ്വര്‍ണം എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും ഉപയോക്താക്കള്‍ക്ക് എത്തിച്ച് നൽകുക. 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം ഈ സൗകര്യം ഉപയോഗപ്പെടുത്തി വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

സ്വര്‍ണത്തിന്‍റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, ആപ്പില്‍ കാണുവാൻ സാധിക്കും. പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഗോള്‍ഡ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുവാൻ സാധിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts