ആഘോഷങ്ങൾ പൊടിപൊടിക്കട്ടെ!ബിഎംടിസിയും നമ്മ മെട്രോയും രാത്രി 2 മണി വരെ സർവ്വീസ് നടത്തും.

ബെംഗളൂരു: നവവൽസരാഘോഷങ്ങൾ ” തകർക്കു “മ്പോൾ എങ്ങിനെ വീട്ടിലെത്തുമെന്ന് ടെൻഷൻ വേണ്ട. സ്വയം ഓടിച്ച് പോകുന്നതിന്റെ “റിസ്ക്കും” വളരെ വലുതാണ്.പുലർച്ചെ 2 മണിവരെ ബി എം ടി സി യും നമ്മ മെട്രോയും സർവ്വീസ് നടത്തും.

എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് കാഡു ഗൊഡി, സർജപുര, ജനപ്രിയ ടൗൺ, ഹൊസ്കോട്ടെ, സാറ്റലൈറ്റ് ബസ് സ്റ്റാന്റ്, നെലമംഗല, ഹെഗ്ഡെ നഗർ എന്നിവിടങ്ങളിലേക്ക് ബിഎം ടി സി സർവീസ് നടത്തും. ബ്രിഗേഡ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി, ബന്നാർ ഘട്ടനാഷണൽ പാർക്ക് എന്നിവിടങ്ങളിലേക്ക് സർവ്വീസ് ഉണ്ട്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ശിവാജി നഗറിൽ നിന്നും മജസ്റ്റിക്കിൽ നിന്നും പുലർച്ചെ സർവ്വീസ് ഉണ്ട്.

നമ്മ മെട്രോ പുലർച്ചെ 2 വരെ സർവ്വീസ് നടത്തും. അവസാന ട്രെയിൻ 2 മണിക്ക് പർപ്പിൾ ഗ്രീൻ ലൈനുകളിൽ മജസ്റ്റിക് ഇൻറർ ചേഞ്ച് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts