2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ

ബെംഗളൂരു :കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിഅതേഭാഗത്ത് നമ്മ മെട്രോ മൈസൂരു റോഡ്–ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ 2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). വ്യക്തമാക്കി.

ആദ്യമായി മെട്രോ ട്രെയിൻ ഓടിത്തുടങ്ങി ബയ്യപ്പനഹള്ളി മുതൽ എംജി റോഡ് വരെ ഒരുവർഷം പൂർത്തിയാകും മുൻപായിരുന്നു അതെന്നും സ്ഥിരീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts