ഭാരവാഹന നിയന്ത്രണം നടപ്പായില്ല

ബെം​ഗളുരു: ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാർഷിക അറ്റകുറ്റ പണികൾക്കായി ബാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറഞ്ഞത് നടപ്പായില്ല.

വാ​ഹനങ്ങൾ സാധാരണ പോലെ സർവ്വീസ് നടത്തി, ഇത് കമ്മീഷ്ണറുടെ അനുമതി ലഭിക്കാഞ്ഞിട്ടാണെന്നാണ് സൂചന.2019 മാർച്ച് 19 വരെയാണ് നിയന്ത്രണം നടപ്പാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts