ആനക്കൊമ്പ് വിൽപ്പന; മൂന്ന് പേർ പിടിയിൽ

ബെം​ഗളുരു; ആനക്കൊമ്പ് വിൽപ്പന ശ്രമിച്ച 3 പേർ പോലീസ് പിടിയിലായി.

ഹാസൻ സ്വദേശികളായ എംബി നാ​ഗേഷ്, ക‍ൃഷ്ണരാജ്, പ്രതാപ് എന്നിവരാണ് പിടിയിലായത്. 15 കിലോ വരുന്ന രണ്ട് കൊമ്പുകളുമായാണ് ഇവർ അറസ്റ്റിലായത്.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ചരിഞ്ഞ ആനയിൽ നിന്നാണ് തങ്ങൾ കൊമ്പ് മോഷ്ടിച്ചതെന്ന് അറസ്റ്റിലായവർ സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
[masterslider id="10"]

Related posts